മനാമ: കേരള വുമൺസ് അസോസിയേഷൻ ഓഫ് ബഹ്റൈൻ (KWAB) അസുഖ ബാധിതയായ തിരുവനന്തപുരം സ്വദേശിക്ക് നാട്ടിലേക്കുള്ള ടിക്കറ്റും സാമ്പത്തിക സഹായവും ചെയ്യ്തു . സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണവും , ക്രീയേറ്റിവിറ്റിക്കും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഒരുപറ്റം അമ്മമാരുടെ കൂട്ടായ്മയാണ് “കേരള വുമൺസ് അസോസിയേഷൻ ഓഫ് ബഹ്റൈൻ”. ധന്യ മധു , ലിബി രജിത്ത്, നിജി സുധീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
