മനാമ : വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി – ഓൺ ലൈൻ കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സബ് ജൂനിയർ (1-4 ക്ലാസ്സ് )-
1- ചിത്ര രചന – ഫോട്ടോയും 3 മിനിറ്റ് ദൈര്‍ഘ്യത്തിൽ കൂടാത്ത സ്പീഡ് വീഡിയോ
2-കഥ പറയൽ – വീഡിയോ, പരമാവധി ധൈര്ഘ്യo 5 മിനുട്ട്
സബ് ജൂനിയർ (5-7 ക്ലാസ്സ് )
1- ചിത്ര രചന – ഫോട്ടോയും 3 മിനിറ്റ് ദൈര്‍ഘ്യത്തിൽ കൂടാത്ത സ്പീഡ് വീഡിയോ
2-കവിതാ പാരായണം -വീഡിയോ, പരമാവധി ധൈര്ഘ്യo 5 മിനുട്ട്
സീനിയർ (8-10 ക്ലാസ്സ് )
1- മലയാള പ്രസംഗം വീഡിയോ, പരമാവധി ധൈര്ഘ്യo 5 മിനുട്ട് (വിഷയം – ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ )
താഴെ കാണിച്ച link വഴി എൻട്രികൾ അയക്കേണ്ടതാണ് https://wa.me/message/QF4ZVAHGPREEN1
നിബന്ധനകൾ :-
1-എൻട്രികൾ +973 37 11 48 80 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക
2- മത്സരം ബഹറിനിലുള്ള വിദ്യാർത്ഥികൾക്ക് മാത്രം
3-ചിത്ര രചന ക്ക് വിഡിയോ നിർബന്ധമായും അയക്കേണ്ടതാണ്
4- വിദ്യാർത്ഥിയുടെ പേര്, സ്കൂളിന്റെ പേര് എന്നിവ പ്രത്യേകം ടെക്സ്റ്റ് ഫോർമാറ്റിൽ അയക്കേണ്ടതാണ്
5- എൻട്രികൾ സ്വീകരിക്കുന്ന അവസാന ദിവസം ഒക്ടോബർ 20
6-വിധി കർത്താക്കളുടെ തീരുമാനം അന്തിമം