പൊന്നാനി:കുടുംബവഴക്കിനെ തുടര്ന്ന് പൊന്നാനിയില് ഭര്ത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്പില് താമസിക്കുന്ന ആലിങ്ങല് സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കുളി കഴിഞ്ഞ് ബാത്ത് റൂമില് നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്ത്താവ് അലി നെഞ്ചില് കുത്തുകയും തേങ്ങപൊളിക്കാന് ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികള് ബഹളം വെച്ചതോടെ നാട്ടുകാര് ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Trending
- സ്കൂള് സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള് ചര്ച്ച ചെയ്യാമെന്ന് വി ശിവന്കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന് കുടുംബം തയ്യാറായാല് വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന് റോയല് പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില് ബധിരര്ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില് റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില് നാശനഷ്ടങ്ങള് സംഭവിച്ചവര്ക്ക് ഖത്തര് നഷ്ടപരിഹാരം നല്കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില് സര്ക്കാര് ആശുപത്രികള് 24 മണിക്കൂര് സേവനം തുടങ്ങി