മനാമ: ബഹ്റൈൻ പ്രവാസികൾക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ആരോഗ്യ സേവന ഫീസ് മൂന്നുമാസം കൂടി തുടരാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ഫയീഖ അൽ സലേഹ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും കേസുകളുടെ നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കുന്നതിനുമുള്ള നടപടികളെ പിന്തുണച്ചുകൊണ്ടുമാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
തീരുമാനം അനുസരിച്ച്, ബഹ്റൈനികൾ അല്ലാത്തവർക്കുള്ള പൊതു മെഡിക്കൽ കൺസൾട്ടേഷനായുള്ള ഫീസ് വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചു. 7 ദിനാറായിരുന്നു പ്രവാസികൾക്കുള്ള കൺസൾട്ടേഷൻ ഫീസ്.