റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില്‍ എറണാകുളം പറവൂര്‍ സ്വദേശി സ് റ്റിഫനെയാണ് (50) സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാലു വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്.
Trending
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്