റിയാദ് : ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു .കായംകുളം മുഹിയുദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് (52 ) ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശൂമൈസി ആശുപത്രിയിൽ മരിച്ചത് .മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി .24 വർഷമായി ബത്ഹ കേരള മാർക്കറ്റിൽ പാരഗൺ റസ്റ്റോറെന്റിനോട് ചേർന്നുള്ള ബ്ലാങ്കറ്റ് കടയിൽ സെയ്ൽസ്മാനാണ് .
ഭാര്യ :സുൽഫത് .മക്കൾ :ഷാലിമ ,ഷാഹിൽ ,ഷാജഹാൻ ,