പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം വൈകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ .വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാലാണ് ഫലം
വരാന്‍ വൈകുന്നത് എന്ന് ബീഹാർ ചീഫ് ഇലക്ട്റൽ ഓഫീസർ ശ്രീനിവാസ് അറിയിച്ചു.


