മനാമ: അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ വെബ്സൈറ്റ് നിലവിൽ വന്നു. മെമ്പർഷിപ്പ്, അനൂകൂല്യങ്ങൾ, പുതിയ പരിപാടികൾ തുടങ്ങി മെമ്പേഴ്സിന് വേണ്ടിയുള്ള എല്ലാവിധ വിവരങ്ങളും www.edappalayambh.org എന്ന സൈറ്റിൽ ലഭ്യമായിരിക്കും. ഇനി മുതൽ മെമ്പർഷിപ്പ് കാർഡ് ഡിജിറ്റലായി അംഗങ്ങൾക്ക് ലഭ്യമാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മുന്നേറ്റം അംഗങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് വിലയിരുത്തുന്നതായി മീഡിയ ടീം അവകാശപ്പെട്ടു. വെബ്സൈറ്റ് പ്രവർത്തങ്ങൾക്ക് മീഡിയ കൺവീനവർ ശ്രീ: അരുൺ സി ടി നേതൃത്വം നൽകി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



