കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാനാണ്. ഇറാനിലെ ഷിറാസിലെ 136 കി.മീ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 6.34-നാണ് ഭൂചലനം അനുഭവപ്പെട്ടത്.
