
മനാമ: ബഹ്റൈനിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ നേരിയ തോതില്‍ പൊടിപടലങ്ങള്‍ വ്യാപിച്ചതായി കാലാവസ്ഥാ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇത് കാഴ്ചയ്ക്ക് നേരിയ തോതില്‍ കുറവുണ്ടാക്കുന്നുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതര്‍അറിയിച്ചു.
