മനാമ: ലോക മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ മാതൃദിനാചരണത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ കുട്ടികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരത്തിൻറെ കൂടുതൽ വിവരങ്ങൾക്കായി 39736560, 39542099, 33926076 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Trending
- 2025ലെ അല് ദാന നാടക അവാര്ഡുകള് പ്രഖ്യാപിച്ചു
- ബഹ്റൈനില് പുതിയ സ്കൂളുകള്ക്കും വിപുലീകരണത്തിനും വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം
- അല് ദാന നാടക അവാര്ഡ്: ജൂറിയെ പ്രഖ്യാപിച്ചു
- സാറിലെ അപകടം: വാഹനമോടിച്ചത് ലഹരിയിലെന്ന് കണ്ടെത്തല്; വിചാരണ 23ന് തുടങ്ങും
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില് പുതിയ പവര് സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില് അളവു നിയമത്തില് ഭേദഗതി
- തീപിടിച്ച കപ്പല് ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന് ശ്രമം