മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ (ബിടിഇഎ) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡോ.നാസർ അലി യൂസിഫിനെ നിയമിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി ഉടനടി പ്രാബല്യത്തിൽ വരുന്ന ഉത്തരവ് നടപ്പാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക