മനാമ: ക്രിസ്തുമസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ ക്രിസ്മസ് വിരുന്നിൽ ബഹ്റൈനിൽ നിന്നും പങ്കെടുത്ത പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, വികെഎൽ ഹോൾഡിംഗ്സ് & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വർഗീസ് കുര്യനെ ഗുരുദേവ സോഷ്യൽ സൊസൈറ്റി അഭിനന്ദിച്ചു.