തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്രണ്ടായി ഡോ. എ. നിസാറുദ്ദീനെ നിയമിച്ചു. നിലവില്‍ കോവിഡ് സെല്‍ ചീഫായും സര്‍ജറി പ്രൊഫസറായും സേവനമനുഷ്ഠിക്കുകയാണ് ഡോ. നിസാറുദ്ദീന്‍. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടതായി അറിയിച്ചത്.
ഡോ നിസാറുദീൻ മുമ്പ് തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളേജുകളിൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 – 2011 വർഷം തിരുവനന്തപുരത്തും 2016-17 -ൽ തൃശൂരിലും സൂപ്രണ്ടായി പ്രവർത്തിച്ചു.
Trending
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍