മസ്കറ്റ് (ഡാലസ്സ് ):വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിനെയും മകൻ ബാബു വർഗീസ് (69) മസ്ക്കറ്റിൽ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി വർഗീസ് (പുല്ലംപള്ളിൽ കടമ്പനാട്കുടുംബാംഗം ) മക്കൾ:ഷീന രാജു -ഷിജു രാജു -ഷാൻ വർഗീസ് -ബെൻസി , രജനീഷ് വർഗീസ്1993ൽ ഡാലസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു.
സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ് പൊതുദർശനം :നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ സ്ഥലം:സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ് ഡാലസ് 75228.
തുടർന്നു 2 മണിക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം . സണ്ണിവെയ്ൽ ഡാലസ്
റിപ്പോർട്ട്: പി പി ചെറിയാൻ ,ഡാളസ്
