മനാമ: സൽമാനിയ മെഡിക്കൽ കോളേജിന് സമീപം ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. കുത്തേറ്റയാൾ റോഡിൽ രക്തം വാർന്ന് കിടന്നാണ് മരണപ്പെട്ടത്. പഞ്ചാബ് സ്വദേശിയെന്നും വഴക്കിനെ തുടർന്നാണ് കത്തിക്കുത്ത് നടന്നതെന്നും ഒരാൾ ആശുപത്രിയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X