കൊല്ലം : കോട്ടയം അഞ്ചേരി മഠത്തിൽ പരേതനായ രാജു എം ജോർജിന്റെ ഭാര്യയും കല്ലട മലയിൽ കുടുംബാംഗവുമായ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. മക്കൾ വിനിജോർജ്ജ് (ബഹ്റൈൻ ), വിദ്യ ജോർജ്ജ്.
മരുമക്കൾ : ഡെയ്സി വിനി(ബഹ്റൈൻ), അനിൽ ജോർജ്ജ്
ശനിയാഴ്ച രാവിലെ 9 മണിക്ക് കൊല്ലം മൂന്നാംകുറ്റിയിലുള്ള സ്വവസതിയിൽ മൃതദേഹം കൊണ്ടുവരുന്നതും 11മണിക്ക് ഭവനത്തിൽ ശുഷ്രൂഷക്ക് ശേഷം 12 മണിക്ക് കൊല്ലം, പട്ടത്താനം സെന്റ് തോമസ് CSI പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.