ഡാളസ്: കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന് ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ച കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന് ഫിലിപ്പിന്റെ (53) അകാല വിയോഗത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു .പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .
ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കള്‍:താരാ, ബെഞ്ചമിന്‍, നോഹ.
Wake service:
Date and Time: Sunday, October 17th from 6 to 9 pm.Location: Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.
Viewing and Funeral Services:
Viewing Date and Time: Monday, October 18th, 2021 from 9:00 am to 9:50 am
Funeral Mass Date and Time: Monday, October 18th, 2021, 10:00 am
Viewing and Funeral Mass will be at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.
Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019
Live Streaming:knanayaNews.com ന്റെ Fb/Youtube/Roku(Keral.Tv) .
റിപ്പോർട്ട്: പി പി ചെറിയാൻ
Trending
- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ