ഗാർലാൻഡ്: ഡാളസ് കേരള അസോസിയേഷനും ഇന്ത്യാ കൾച്ചറിൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ സംയുക്തമായി ഡാളസിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബർ 11 ശനിയാഴ്ച 3.30ന് ഗാർലാൻഡിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഡോക്ടർ എം. വി പിള്ള പങ്കെടുക്കും. സാമൂഹ്യ പ്രതിബന്ധത നഷ്ടമാകുന്ന സാമൂഹ്യ മാധ്യമങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ എൻ വി പിള്ള പ്രബന്ധമവതരിപ്പിക്കും. തുടർന്നു ചർച്ചക്ക് അവസരമുണ്ടായിരിക്കും സാംസ്കാരിക സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക് അനശ്വരം മാമ്പിള്ളി 203 400 9266, 214 997 1385
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി