
പാലക്കാട്:ആഗോള അയ്യപ്പ സംഗമത്തില്‍ NSS പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു NSS സംഗമത്തിൽ പങ്കെടുത്തുവെന്നത് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിവിശ്വാസപരമായ കാര്യങ്ങളിൽ NSS ന് അവരുടെതായ നിലപാടുണ്ട്,അതങ്ങനെ മാത്രമാണ് കോന്‍ കാണുന്നത് കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പം ആണ്. സംഗമങ്ങൾ നടത്തി അതു തെളിയിക്കേണ്ടതില്ല എന്നും വിശ്വാസികൾക്ക് വേണ്ടിയാണ് കോൺസ് നിലകൊണ്ടതെന്ന് എല്ലാവർക്കുമറിയാം NSS മായി കാര്യങ്ങൾ ബോധ്യപെടുത്തേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സമയമായിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്കി.
