കണ്ണൂര്: കൊറോണയെ മറയാക്കി ദുബായിൽ നിന്നും കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വരണ്ണക്കടത്ത് നടത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനെ കസ്റ്റംസ് പിടികൂടി. അര്ദ്ധരാത്രി എത്തിയ ഫ്ളൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വര്ണം, ഏകദേശം 20 ലക്ഷം രൂപയുടെ സ്വര്ണ്ണമാണ്കൊണ്ടുവന്നത്.അടിവസ്ത്രത്തില് ഒളിപ്പിച്ചാണ് ഇയാള് സ്വര്ണം കടത്താന് ശ്രമിച്ചത്. സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്ണം കണ്ടെത്തിയത്.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു