ലക്നൗ: ഡബ്ബിങ് ആര്ടിസ്റ് ഭ്യാഗ്യലക്ഷ്മിയും കൂട്ടരും സോഷ്യൽ മീഡിയയിൽകൂടി ശല്യം ചെയ്ത വിജയ് നായരെ അക്രമിച്ചപോലെ സ്ത്രീകളെ ശല്യം ചെയ്ത ഉത്തർപ്രദേശിലെ കോൺഗ്രസ് ലാവ് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അനൂജ് മിശ്രയെ രണ്ടു സ്ത്രീകൾ മർദ്ദിച്ചു. നിരന്തരമുള്ള ശല്യം സഹിക്കാനാവാതെയാണ് പ്രിതകരിച്ചതെന്ന് സ്ത്രീകൾ പറഞ്ഞു.
जालौन: छेड़खानी कर रहे @INCUttarPradesh कांग्रेस के जिलाध्यक्ष अनुज मिश्रा की सेवा युवतियों ने चप्पलों से की, उरई के रेलवे स्टेशन का मामला @aap_ka_santosh @Rajlko @navalkant @shalabhmani @ashokmisra2 @tarunkantbjp @Himanshu4bjpup @aadeshShuklaa @Dharmendra_Lko @AjayendraRS pic.twitter.com/B6xXnT77PR
— gyanendra shukla (@gyanu999) November 1, 2020
ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനോട് പരാതിപ്പെട്ടെങ്കിലും അനൂജ് മിശ്രയ്ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സ്ത്രീകൾ പറയുന്നു.