
മനാമ: ജൂലൈ 29ന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഫഷ്ത് അല്‍ ജാരിമിന് കിഴക്കുള്ള സമുദ്ര മേഖലയില്‍ വെടിവയ്പ്പ് പരിശീലനം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പൗരരും താമസക്കാരും മുന്‍കരുതലുകളെടുക്കണമെന്നും നിര്‍ദ്ദിഷ്ട സമയത്ത് പ്രദേശത്തേക്ക് അടുക്കരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.
