മനാമ: ”തൊഴിൽ സമ്മർദങ്ങൾക്ക് വിരാമമിടാം” എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, (സിജി) ബഹ്റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും കരിയർ ഉപദേശകയുമായ നീരജ ജാനകി ക്ലാസ്സെടുത്തു. ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു. സിജി ഇന്റർനാഷണൽ പ്രസിഡന്റ് മുസ്തഫ സാഹിബ് ആശംസ പ്രസംഗം നടത്തി. ശസ്നീം മൂസ അതിഥികളെ പരിചയപ്പെടുത്തി. ഷാനവാസ് എടപ്പാൾ, യൂനുസ് രാജ്, ഖാലിദ് മുസ്തഫ, ലൈല ഷംസു എന്നിവർ നേതൃത്വം നൽകി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി