സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില് രണ്ടാം പാദവാര്ഷിക പരീക്ഷ ഡിസംബര് 12 മുതല് 22 വരെ നടത്താന് ക്യുഐപി യോഗം ശുപാര്ശ ചെയ്തു. പ്ലസ് വണ്, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല് 22 വരെ നടത്തുക.എല്പി, യുപി, ഹൈസ്കൂള് പരീക്ഷകള് 13 മുതല് 21 വരെയായിരിക്കും. 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂള് അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും
Trending
- ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില് നിര്ണായക തെളിവെന്ന് സൂചന
- ബഹ്റൈനില് സൈനല് പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനില് നിര്മ്മാണച്ചെലവ് വര്ധന: പാര്ലമെന്റ് ചര്ച്ച ചെയ്യും
- സ്കൂട്ടര് യാത്രികയെ ബൈക്കില് പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്
- ഹമദ് രാജാവ് റമദാന് ഇഫ്താര് വിരുന്ന് നടത്തി
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില് ലഹരിയുടെ അംശം
- കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു
- ‘കൈയില് നിന്ന് കൈയിലേക്ക്’; ബഹ്റൈന് നാഷണല് മ്യൂസിയത്തില് കരകൗശല പ്രദര്ശനം തുടങ്ങി