ഡാളസ്: മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത. ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
മക്കൾ ഷിബു , ഷാജു, ഷെഫി (എല്ലാവരും ഡാളസ്)
മരുമക്കൾ :ബീന, സുമി, സിമി
പരേതരായ തങ്കമ്മ മാത്യു ,ബേബി മാത്യു എന്നിവരും ജോയ് മാത്യു , എബ്രഹാം മാത്യു( ഗാർലാൻഡ്) ജോസ് മാത്യു (ഡാളസ്) എന്നിവരും സഹോദരങ്ങളാണ്
കൂടുതൽ വിവരങ്ങൾക്ക്: ഷിബു 214 200 5718
Funeral Details
Memorial service: Monday, January 24, 2022-6:00 PM – 8:30 PM Place: St Gregorios Orthodox Church, Locust Grove Rd, Garland, TX 75043.Funeral Service: Tuesday, January 25, 2022- 9:00 AM
Place: St Gregorios Orthodox Church, Garland, TX 75043Interment service:Newhope cemetery,500 us 80, Sunnyvale Tx 75182
LiveStream: WWW.provisiontv.in
റിപ്പോർട്ട്: പി പി ചെറിയാൻ