ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക …
*തിലകൻറെ ഓര്‍മ്മകള്‍ക്ക് എട്ട് ആണ്ട്.
*കർഷക ബില്ലിനെതിരെ സമരം ശക്തിപ്പെടുത്തി കർഷകർ.
*രാജീവ് ഗാന്ധി വധകേസിലെ കുറ്റവാളി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ച് മദ്രാസ്
ഹൈക്കോടതി.
*മുൻ JNU നേതാവ് ഉമർ ഖാലിദിന്റെ ജുഡീഷ്യറി കസ്റ്റഡി നീട്ടി.