ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക …
* വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയുടെ പ്രത്യേകതയും 24 മത് ചരമ വാർഷികവും.
* ജോസ് കെ. മാണി LDF-ലേക്കോ?
* അഴിക്കോട് രാഘവൻറെ രക്തസാക്ഷിദിനത്തിൽ മകൾ സുധ അഴിക്കോടുമായി അഭിമുഖം.
* വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ രാജ്യസഭാ പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പാസ്സാക്കി.
* ഇന്ത്യയിൽ പ്രതിപക്ഷത്തിനെ അംഗീകരിക്കാത്ത സംസ്കാരമോ – കാരശ്ശേരി മാഷ് പ്രതികരിക്കുന്നു.
* കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
* രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെതെന്തിന് ?