ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക …
*ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെ കുറിച്ച് സുപ്രീം കോടതി അഡ്വക്കേറ്റ് രശ്മിദ ആർ. ചന്ദ്രൻ സ്റ്റാർവിഷൻ ന്യൂസിനോട് പ്രതികരിക്കുന്നു.
[embedyt] https://www.youtube.com/watch?v=4kjeP1SLIig[/embedyt]