ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക …
*കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ നടപ്പിലാക്കണമെന്ന് IMA.
*SNC ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ.
*കാർഷിക നിയമം എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി.
*NDA-യിൽ തർക്കം രൂക്ഷം.
*ഇന്ത്യൻ തുറമുഖങ്ങളിൽ ചൈനീസ് ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു.