ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലെയും വിശേഷങ്ങൾ നിങ്ങളിലേക്കെത്തിക്കുന്ന സ്റ്റാർവിഷൻറെ ഡെൽഹി ജേർണലിസ്റ് സീന ഭാസ്കർ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി “ചാറ്റ് ഫോർ ഇൻഡ്യ” (എപ്പിസോഡ് -1)