ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക …
* അനശ്വര ഗായകനായ എസ്.പി.ബാലസുബ്രമണ്യത്തിന് അന്ത്യഞ്ജലികൾ അർപ്പിച്ചുകൊണ്ട് പി.ജയചന്ദ്രൻ
ഓർമ്മകൾ പങ്കു വയ്ക്കുന്നു.
* തൂത്തുക്കുടി കൊലപാതകത്തിൽ 9 പോലീസുകാർക്കെതിരെ നൽകി.
* കർഷകസമരം
* ബീഹാർ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ.