ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക …
* ഭാഗ്യലക്ഷ്മിയ്ക്കെതിരെയുള്ള കേസിൽ അഡ്വ.ഭദ്ര, വനിതാ പ്രവർത്തക ജ്യോതി നാരായണൻ എന്നിവർ
പ്രതികരിക്കുന്നു
* മോദിയുടെ മൻ കി ബാത്ത്
* യെശ്വന്ത്സിംഹയുടെ വേർപാട്
* കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
* തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം
* ബി.ജെ.പിയിലെ പുനഃസംഘടനയിൽ അതൃപ്തി