മനാമ: ട്രാവൽ രംഗത്തെ ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ ഫരീദ ട്രാവൽസ് ബഹ്റൈനിൽ നിന്നും ഡൽഹിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കുന്നു. സെപ്റ്റംബർ രണ്ടാം വാരം പുറപ്പെടുന്ന ഗൾഫ് എയർ വിമാനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 52 കിലോ ബാഗേജ് ആണ് അനുവദിക്കുന്നത്. 23 കിലോ വീതമുള്ള രണ്ടു ബാഗേജും 6 കിലോ കൈയ്യിലും കരുതാം.
കൂടുതൽ വിവരങ്ങൾക്ക് 66737916, 66709916, 66747916 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE