മനാമ: പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കൊറോണ പരിശോധനയുടെ വിഷയത്തിൽ വിശ്വസനീയമായ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അബ്രഹാം ജോൺ ആവശ്യപ്പെട്ടു. പ്രവാസികൾ മടങ്ങിയെത്തുന്ന ചാർട്ടേർഡ് വിമാനങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാണെങ്കിൽ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന – കേന്ദ്ര ഗവൺമെന്റുകൾ നാട്ടിൽ നിന്നും മെഡിക്കൽ സംഘത്തെ എത്തിച്ചു സൗജന്യമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് നാട്ടിലുള്ളവരിൽ കൂടുതൽ വിശ്വാസം വരികയും വിദ്വേഷം കുറയ്ക്ക്കാനും കാരണമാകും.കൂടാതെ ഗൾഫിൽ നിന്നും പോകുന്നവർക്ക് പേടി കൂടാതെ പോകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു

