Browsing: GULF

‌മനാമ: നീണ്ട പതിനെട്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഡി സലീം നാട്ടിലേക്ക് തിരിച്ചിരിക്കുന്നു. തകഴിയുടെ ചെമ്മീൻ നോവലിന് പാത്രമായ ആലപുഴയിലെ തൃക്കുന്ന പുഴക്കാരനാണ് ഡി സലീം. പതിനെട്ട്…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 19 ന് നടത്തിയ 12,979 കോവിഡ് ടെസ്റ്റുകളിൽ 96 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 29 പേർ പ്രവാസി തൊഴിലാളികളാണ്. 46 പുതിയ…

അബുദാബി: ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഓഗസ്റ്റ് 20 പുലർച്ചെ 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.…

മ​നാ​മ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ, പൊന്നോണം 2021 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക്  വെള്ളിയാഴ്ച  തുടക്കം കുറിക്കുന്നു.  10 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് ഈ…

മ​നാ​മ: വൈദേശിക അധീനതയിൽ നിന്നും പൂർവ്വികർ ഭാരതത്തിനു നേടിത്തന്ന സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരളത്തിന്റെ മൃഗ സംരക്ഷണ…

മനാമ: ബഹ്‌റൈനിൽ ഫൈ​സ​ർ ബയോ എൻടെക്, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 വയസിന് മുകളിലുള്ളവർക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി…

മ​നാ​മ: സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ വെള്ളിയാഴ്ച മു​ത​ൽ ഏറ്റവും താ​ഴ്​​ന്ന ജാ​ഗ്ര​ത ലെവലായ ഗ്രീ​ൻ അ​ല​ർ​ട്ട്​ ​ലെ​വ​ൽ നിയന്ത്രണങ്ങളിലേക്ക്​ ബഹ്‌റൈൻ മാ​റു​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്ക്…

മ​നാ​മ: ലോകമെമ്പാടും മലയാളി സമൂഹം സന്തോഷത്തോടു കൂടി ആഘോഷിക്കുന്ന ഓ​ണ​​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒരുങ്ങി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്കറ്റ്. ഓ​ണ വിപണി വി​ല​ക്കു​റ​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഓണസദ്യയ്ക്കുള്ള മികച്ച പച്ചക്കറികൾ,…

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. 20.08.2021…