Browsing: GULF

മ​നാ​മ: വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ബഹ്‌റൈനിൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മാ​യും ഓൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.…

മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിന്​ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ എംബസി സന്ദർശിച്ചു. അവിടത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 30 ന് നടത്തിയ 15,853 കോവിഡ് ടെസ്റ്റുകളിൽ 112 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 46 പേർ പ്രവാസി തൊഴിലാളികളാണ്. 49 പുതിയ…

മനാമ: ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2021 –ന് സെപ്റ്റംബർ 1 ബുധനാഴ്ച വൈകിട്ട് തിരശ്ശീല ഉയരും. ബി എം…

ഒമാന്‍: താമസരേഖകളില്ലാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് സപ്തംബര്‍ അവസാനം വരെ നീട്ടി. ഇത് ഏഴാം തവണയാണ് തൊഴില്‍ മന്ത്രാലയം കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുള്ള പ്രവാസി…

കുവൈറ്റ് സിറ്റി: ഒക്ടോബർ 3 മുതൽ പ്രധാന ഹൈവേകളിൽ ഡെലിവറി മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നത് കുവൈറ്റ് നിരോധിച്ചു. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് റെഗുലേഷൻ അനുസരിച്ച്, സാധനങ്ങൾ വിതരണം…

മസ്‍കത്ത്: ഒമാനിൽ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്കു മാത്രമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ്…

മനാമ: ചാരിറ്റിയുടെയും, ദുരന്തങ്ങളുടെയും മറവിൽ പണം പിരിച്ചു പോക്കറ്റിലാക്കുകയും, തുടർന്ന് പണം കൊടുത്തും, സ്‌പോൺസർഷിപ് തരപ്പെടുത്തികൊടുത്തുമുള്ള ബഹ്‌റൈനിലെ മലയാളികളുടെ ഇടയിലെ അവാർഡുകൾ പരിഹാസമാകുന്നു. കോവിഡ് കാലഘട്ടത്തിൽ 95…

മനാമ: മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്​റൈനിൽ എത്തി. ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്​മിനിസ്​ട്രേറ്റീവ്​ കാര്യങ്ങൾക്കുള്ള അണ്ടർസെക്രട്ടറി തൗഫീഖ്​…

മനാമ: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് (തിങ്കളാഴ്ച) ബഹ്‌റൈനിലെത്തും. ബഹ്‌റൈനിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ചകള്‍…