Browsing: GULF

മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. ‘ബൂസ്റ്റപ്പ് 21’…

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ബഹ്‌റൈനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തര സഹായങ്ങൾ അയച്ചു. മെഡിക്കൽ സപ്ലൈകളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ ആദ്യ കയറ്റുമതി…

മനാമ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാചകരീതിയായ ഇറ്റാലിയൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഇറ്റാലിയൻ ഭക്ഷണ വാരത്തിന് ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി. സ്വാദിഷ്ടമായ ഇറ്റാലിയൻ വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായിട്ടാണ് ലുലു…

മനാമ: സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ബഹ്​റൈൻ തീരുമാനിച്ചു. ലോകത്ത്​ തന്നെ ആദ്യമായാണ്​ സ്​പുട്​നിക്​ വാക്​സിന്​ ബൂസ്​റ്റർ ഡോസ്​…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 4 ന് നടത്തിയ 20,000 കോവിഡ് ടെസ്റ്റുകളിൽ 109 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 50 പേർ പ്രവാസി തൊഴിലാളികളാണ്. 35 പുതിയ…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ  ഈ വർഷത്തെ മൂന്നാമത്തെ ഓണാഘോഷം സൽമാബാദ് ഏരിയയിൽ നടന്നു.  കെ.പി.എ  സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. നൂറ്റി തൊണ്ണൂറോളം തൊഴിലാളികൾക്കായി ജനാബിയയിൽ…

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം/ ചതയാഘോഷങ്ങൾ ( പൊന്നോണം 2021) ആഗസ്റ്റ് 13 തീയതി മുതൽ 27 വരെ വളരെ…

മനാമ: ബഹ്റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ പ്രസിഡന്റും ബഹറിനിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.…

മ​നാ​മ: പു​തി​യ സ്​​കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ഒ​രു​ങ്ങി. സ്​​കൂ​ൾ യൂണിഫോം, ഷൂ​സ്, സ്​​റ്റേ​ഷ​ന​റി, ല​ഞ്ച്​ ബോ​ക്​​സ്, സ്​​കൂ​ൾ ബാ​ഗ്​ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല ശേ​ഖ​രം എ​ത്തി.…