Browsing: BAHRAIN

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ  ഈ വർഷത്തെ മൂന്നാമത്തെ ഓണാഘോഷം സൽമാബാദ് ഏരിയയിൽ നടന്നു.  കെ.പി.എ  സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. നൂറ്റി തൊണ്ണൂറോളം തൊഴിലാളികൾക്കായി ജനാബിയയിൽ…

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം/ ചതയാഘോഷങ്ങൾ ( പൊന്നോണം 2021) ആഗസ്റ്റ് 13 തീയതി മുതൽ 27 വരെ വളരെ…

മനാമ: ബഹ്റൈൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ പ്രസിഡന്റും ബഹറിനിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.…

മ​നാ​മ: പു​തി​യ സ്​​കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ഒ​രു​ങ്ങി. സ്​​കൂ​ൾ യൂണിഫോം, ഷൂ​സ്, സ്​​റ്റേ​ഷ​ന​റി, ല​ഞ്ച്​ ബോ​ക്​​സ്, സ്​​കൂ​ൾ ബാ​ഗ്​ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല ശേ​ഖ​രം എ​ത്തി.…

മ​നാ​മ: ഡി​സം​ബ​റി​ൽ ര​ണ്ട്​ ബൗ​ദ്ധി​ക ഉ​ച്ച​കോ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ബ​ഹ്​​​റൈ​ൻ സെൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​ട്രാ​റ്റ​ജി​ക്​ സ്​​റ്റ​ഡീ​സ്​ (ദി​റാ​സാ​ത്) ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ…

മനാമ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സഖീർ കൊട്ടാരത്തിൽ സ്വീകരിച്ചു.…

മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം പ്രവാസി വനിതകൾക്കായി നടത്തിവരുന്ന തംഹീദുൽ മർഅ  ദ്വിവർഷ  ഇസ്ലാമീക പഠന‌ക്ലാസ് കോഴ്സിന്റെ ഒന്നാവർഷ പരീക്ഷഫലം പ്രഖ്യാപിച്ചു. സുബൈദ കെവി…

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള “ക്വിസ് ഇന്ത്യ”യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ…

മനാമ: ബഹ്റൈൻ ഇന്ത്യ കൾച്ചർ & ആർട്സ് സെർവിസ് (BICAS) പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കണ്ടു. ബഹ്റൈനിലെ BICAS ൻറെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയ്ക്ക് വിശദീകരിച്ചുകൊടുത്തു.…