
മനാമ: ‘ചാമ്പ്യന്‍സ് ഓഫ് ചാമ്പ്യന്‍സ്’ കിരീടത്തിനായുള്ള റോട്ടാക്സ് മാക്സ് ചലഞ്ച് ഗ്രാന്‍ഡ് ഫൈനല്‍ 2025 കാറോട്ട മത്സരം സമാപിച്ചു
ബെഞ്ചമിന്‍ കരജ്കോവിച്ച് (യു.എ.ഇ), ടോം റീഡ് (യു.കെ), മജൂസ് മസിനാസ് (ലിത്വാനിയ), മക്കാളി ബിഷപ്പ് (യു.കെ), ജാനിക് ജേക്കബ്സ് (ജര്‍മ്മനി), മൗറിറ്റ്സ് നോപ്ജെസ് (യു.എ.ഇ), സെം നോപ്ജെസ് (നെതര്‍ലാന്‍ഡ്സ്), മാര്ട്ടിനാസ് ടാങ്കെവിഷ്യസ് (ലിത്വാനിയ) എന്നിവര്‍ ആര്.എം.സി.ജി.എഫ്. വിഭാഗത്തില്‍ വിജയിച്ചു.
ഇ20 സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതിനെ തുടര്‍ന്ന് വേദാന്ത്മേനോന് ആര്.എം.സി.ജി.എഫ്. വിഭാഗത്തില്‍ വിജയം നേടുന്ന ബഹ്റൈനില്‍നിന്നുള്ള ആദ്യ കാര്‍ട്ടറായി.


