ബഹ്റൈൻ റെഡ് ക്രെസെന്റ് സൊസൈറ്റി (BRCS) 56,000 ദിനാർ ചാരിറ്റി ക്യാമ്പയിനായ ലെബനീസ് റെഡ് ക്രോസ്സിന് സംഭാവന ചെയ്തു. ഈ സംഭാവന ലബനൻ ജനതക്ക് സഹായം നൽകാനും അവരുടെ ദുരന്തത്തിൽ സഹായിക്കാനുമുള്ളതാണ്.
ലെബനീസ് റെഡ് ക്രോസ്സ് ഈ സംഭാവന സ്ഫോടനത്തെ തുടർന്ന് വീടുകൾ നഷ്ട്ടമായവരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബിആർസിഎസ് ഡയറക്ടർ ജനറൽ / ആക്ട് ജനറൽ സെക്രട്ടറി മുബാറക് അൽ ഹാദി പറഞ്ഞു.