ജർമ്മൻ ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു 2022 സെപ്റ്റംബർ 27ന് എക്സ്എം അനാവരണം ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ബിഎംഡബ്ല്യു എക്സ്എം വർഷാവസാനത്തോടെ ഉൽപാദനത്തിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായി, വാഹന നിർമ്മാതാവ് ഈ മാസം എസ്യുവി അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ബ്ലോഗ് അവകാശപ്പെടുന്നു. കമ്പനിയുടെ ഉപഭോക്തൃ വെബ്സൈറ്റിൽ ബിഎംഡബ്ല്യു എക്സ്എമ്മിന്റെ ടീസർ ഇതിനകം തന്നെ വാഹന നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍