
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐ.സി.ആര്.എഫ്) ബ്ലഡ് ഡോണേഴ്സ് കേരളയും (ബി.ഡി.കെ) സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ (എസ്.എം.സി) നടന്ന ക്യാമ്പില്‍ 55 പേര് രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു.
