മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) 74 മത് സ്വാതന്ത്ര്യദിനാഘോഷം ആസ്ഥാനമായ മനാമ കെ സിറ്റിയിൽ ആഘോഷിച്ചു.
ചടങ്ങിൽ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, നെജീബ് കടലായി, നൗഫൽ വയനാട്, അൻവർ കണ്ണൂർ, കാസിം പാടത്തെ കായിൽ, ലെത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, സെലീം കണ്ണൂർ, മൺസൂർ, നെജീബ് എന്നിവർ പങ്കെടുത്തു. ദേശ ഗാനങ്ങളും മധുരവിതരണവും നടന്നു.