മനാമ: ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ ജീവ കാരുണ്യ കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബി കെ എസ് എഫ് സംഘടിപ്പിക്കുന്ന ഈദുൽ ആദ്ഹ സംഗമം രണ്ടാം ഈദ് ദിനമായ ഇന്ന് (ബുധൻ) വൈകീട്ട് 5 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.
