മനാമ: കാസർഗോഡ് കുന്നുംകൈ വടക്കേത്തോട്ടിയിൽ ജോർജിന്റെ മകൻ ബിന്നി ജോർജ് (39)ഹൃദഘാതം മൂലം നാട്ടിൽ മരണപ്പെട്ടു. 16 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന ബിന്നി അവധിക്കായ് നാട്ടിൽ എത്തിയതായിരുന്നു. അൽ അലാലം ഇലക്ട്രിക്കലിലിൽ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കുന്നുംകൈ സെന്റ് സെബാസ്ത്യൻ ദേവാലയത്തിൽ.
Trending
- വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
- ഖലീഫ ബിൻ സായിദ് ഫൗണ്ടേഷനും ആർ.എച്ച്.എഫും ചേർന്ന് 2,020 ദമ്പതികളുടെ സമൂഹ വിവാഹം നടത്തി
- ടീം ശ്രേഷ്ഠ ബഹ്റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍