റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം: കടക്കൽ മണലുവട്ടം ജംഗ്ഷനിൽ വച്ച് രണ്ട് ബൈക്കുകൾ കൂട്ടി ഇടിച്ച് 3 പേർക്ക് പരിക്ക്.
ബൈക്ക് യാത്രികരായ സുരേഷ് മുഖത്തല (40), തുളസിധരൻ (62),സച്ചു ഇഞ്ചിമുക്ക് എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.
തുടർന്ന് സാരമായി പറിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.