ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ് ഉൾപ്പെടെ അറുപതോളം പേർ രക്തം ദാനം ചെയ്തു. ആൾ ഇന്ത്യ സീനിയർ സൗത്ത് സോൺ വുമൺസ് ക്രിക്കറ്റ് കമ്മറ്റി ചെയ്യർപേഴ്സൺ നികേത വിനോദ് ക്യാമ്പ് ഉൽഘാടനം ചെയ്തു സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ, ബിഡികെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജിജോൺ എന്നിവർ സംസാരിച്ചു.ട്രെഷറർ ഫിലിപ്പ് വർഗീസ്,ക്യാമ്പ് ചീഫ് കോർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, സാബു അഗസ്റ്റിൻ, അശ്വിൻ, സുനിൽ, ഗിരീഷ്,നിതിൻ, രേഷ്മ ,രെമ്യ,വിനീത, ധന്യ, സലീന, ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
Trending
- ‘പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും’; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്
- കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
- യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം
- വി മദൂസൂദനന്‍നായര്‍ക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്കാരം
- റമദാന് മുന്നോടിയായി ബഹ്റൈനിലേക്കെത്തിയത് 22,500ത്തിലധികം കന്നുകാലികള്‍
- മനാമയിലെ അല്‍ ഖവാജ പള്ളി ഉദ്ഘാടനം ചെയ്തു
- കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍
- ‘മലബാര്‍ മിസ്റ്ററി’… സര്‍ക്കാര്‍ മദ്യത്തിന് പേരായി
