ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, ഐഒസി ജനറല്‍ സെക്രട്ടറിയും വെളിയങ്കോട് സ്വദേശിയുമായ അയ്യന്തോള്‍ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗര്‍ അമ്പലായില്‍ ബഷീര്‍ അമ്പലായിയുടെ മകന് നാദിര്‍ ബഷീറും തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി മടപ്പുറത്ത് അബ്ദുല്‍ ആരിഫിന്റെ മകള്‍ അനേന ആരിഫും വിവാഹിതരായി.
ഗൾഫിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.