മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയുടെ ഭാര്യാമാതാവും, പരേതനായ ഒരുമനയൂർ മുത്തമാവ് VK. മൊയ്തുണ്ണി ഹാജിയുടെ പത്നിയുമായ കയ്യുമ്മ ഹജ്ജുമ്മ ഇന്നലെ മരണപ്പെട്ടു. 88 വയസായിരുന്നു. ഖബറടക്കം ഇന്ന് ഒരുമനയൂർ തൈക്കടവ് ജുമാഅത്ത് ഖബറിസ്ഥാനിൽ നടന്നു.
Trending
- സാംസ്കാരിക പാരമ്പര്യത്തിന്റെ വര്ണപ്പകിട്ടുമായി ഐ.എല്.എയുടെ ഇന്ത്യന് കള്ചറല് മൊസൈക്
- കോളേജിലെ ടോയ്ലെറ്റില് വിദ്യാര്ത്ഥിനി പ്രസവിച്ചു
- ‘ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം’; മന്ത്രി എം.ബി. രാജേഷ്
- കെഎസ്ആർടിസി പണിമുടക്കിനെതിരെ കർശന നടപടി; ഗണേഷ് കുമാർ
- സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ്
- കേന്ദ്ര ബഡ്ജറ്റ് ; വികട ന്യായങ്ങള് പറയുന്നവരോട് പരിതപിക്കുന്നു; വിമര്ശനവുമായി മുഖ്യമന്ത്രി
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
- കേരളത്തോടുള്ള അവഗണന : സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്ന് ജോർജ് കുര്യൻ